കുണ്ടറ: കരിക്കുഴി കല്ലുവിള വടക്കതിൽ ജോസഫിന്റെ ഭാര്യ മേരിസുധ (54) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കരിക്കുഴി കർമ്മലഗിരി പള്ളി സെമിത്തേരിയിൽ. മകൾ: ശാലിനി ജോസഫ്. മരുമകൻ: ഷൈൻ (റെയിൽവേ ബംഗളുരു).