ഇടപ്പള്ളിക്കോട്ട: പൻമന മിടാപ്പള്ളി കോടമ്പള്ളിൽ വീട്ടിൽ മാലയിൽ ബാബുചന്ദ്രൻപിള്ള (81) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: അരുണാദേവിഅമ്മ. മക്കൾ: സുനിൽകുമാർ, അനിൽകുമാർ, സുജ, പ്രീത. മരുമക്കൾ: പ്രീത, സന്ധ്യ, മഹേഷ്കുമാർ,ജയപാൽ. സഞ്ചയനം 13ന് രാവിലെ 7.30ന്.