കൊല്ലം: അയത്തിൽ സ്നേഹ നഗർ 209 ൽ കുറുവേലിൽ വീട്ടിൽ പരേതനായ പാച്ചൻപിള്ളയുടെയും ചെല്ലമ്മഅമ്മയുടെയും മകൻ ജനാർദ്ദനൻപിള്ള (ബേബി, 64) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: പത്മകുമാരിഅമ്മ. മക്കൾ: രാഹുൽ (സാരഥി മോട്ടേഴ്സ്), ഡോ. പ്രിയങ്ക. മരുമക്കൾ: ഡോ. ശരത്, അഖില.