കരുനാഗപ്പള്ളി: ഇടക്കുളങ്ങര രാമച്ചിനേത്ത് തെക്കതിൽ പരേതനായ കുട്ടൻപിള്ളയുടെയും കമലാക്ഷിഅമ്മയുടെയും മകൻ ശശിധരൻപിള്ള (65) നിര്യാതനായി. സഞ്ചയനം 10ന് രാവിലെ 8ന്.