കൊല്ലം: കോട്ടയ്ക്കകം (ശിവവത്സം) കിളിത്തട്ടിൽ വടക്കതിൽ പരേതനായ കുമാരന്റെ ഭാര്യ സരോജിനിഅമ്മ (84) നിര്യാതയായി. മക്കൾ: വസന്ത, സുശീല, ലതിക, സന്തോഷ് (ഒറ്റക്കൽ സന്തോഷ്). മരുമക്കൾ: സുശീലൻ, ഹരിഹരസുതൻ, അജികുമാർ. സഞ്ചയനം 9ന് രാവിലെ 7ന്.