ഓടനാവട്ടം: കട്ടയിൽ അമ്പലത്തുംകാല കെട്ടിടത്തിൽ വീട്ടിൽ ജി. രാജേന്ദ്രപ്രസാദ് (65) നിര്യാതനായി. ഭാര്യ: രാജി. മക്കൾ: രഞ്ചു ആർ. പ്രസാദ്, രെജിൻ ആർ. പ്രസാദ്. മരുമകൾ: അശ്വതി. സഞ്ചയനം 10ന് രാവിലെ 7ന്.