വയക്കൽ: കമ്പംകോട് പണ്ടകശാലയിൽ ചാക്കോ കുഞ്ഞപ്പി (74, എക്സ് സർവീസ്മാൻ) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് കമ്പംകോട് സെന്റ് അഗസ്റ്റിൻസ് മലങ്കര പള്ളി സെമിത്തേരിയിൽ. ഭാര്യ: റബേക്ക കുഞ്ഞപ്പി. മക്കൾ: ഹെർളി ബാബു, ഷേർളി ബാബു, ഡോളി ദാസ്. മരുമക്കൾ: ബാബു കണ്ടത്തിൽ , റെജി ബാബു, സത്യദാസ്.