പുനലൂർ: വിളക്കുവെട്ടം പത്തുപറ വയലിൽ വീട്ടിൽ തങ്കച്ചൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ചെമ്മന്തൂർ സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിക്കുട്ടി. മക്കൾ: അനി, സജി. മരുമക്കൾ: അനു, ബെനീറ്റ.