കൊല്ലം: കൊല്ലം ബീച്ച് റോഡ് ഗോകുലത്തിൽ ശശിധരക്കുറുപ്പിന്റെ (റിട്ട. എ.ഒ വിദ്യാഭ്യാസ വകുപ്പ്) ഭാര്യ രത്നകുമാരി (ബേബി, 83, റിട്ട. ജില്ലാ ഓഫീസർ സാമൂഹ്യക്ഷേമ വകുപ്പ്) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: ബിജു (യു.എസ്.എ), ബൈജു. മരുമക്കൾ: ഇന്ദു, മിനി.