ഓച്ചിറ: ഞക്കനാൽ ചെമ്പകശേരിൽ പരേതനായ വേലായുധന്റെ ഭാര്യ ജാനകിഅമ്മ (95) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: സഹദേവൻ, വിജയമ്മ, ആനന്ദൻ, രത്നമ്മ, ലളിതമ്മ, സുഭാഷ് ചന്ദ്രൻ. മരുമക്കൾ: ഉദയഭാനു, സുജാകുമാരി, ശിവരാജൻ, ശശികുമാർ, വിജയലക്ഷ്മി. സഞ്ചയനം 13ന് രാവിലെ 8ന്.