ഓച്ചിറ: കൃഷ്ണപുരം തെക്ക് കൊച്ചുമുറി പൈനുംമൂട്ടിൽ പരേതനായ ഹമീദ്കുഞ്ഞിന്റെ (ജനത ഹോട്ടൽ, ഓച്ചിറ) മകൻ അബ്ദുൾ സത്താർ (49, അസി. സബ് ഇൻസ്പെക്ടർ ഒഫ് പൊലീസ്, അരൂർ). നിര്യാതനായി. ഭാര്യ; ജസീന (ബ്ലോക്ക് പഞ്ചായത്ത്, പള്ളുരുത്തി ). മക്കൾ; സുഹ്റ് വർദ്ദി, സിത്താര.