മൈനാഗപ്പള്ളി: പുളിവിള കിഴക്കതിൽ പരേതനായ രാഘവന്റെ ഭാര്യ ഭാരതി (89) നിര്യാതയായി. മക്കൾ: രത്നമ്മ, മണിഅമ്മ, പരേതയായ സ്വർണ്ണമ്മ. മരുമക്കൾ: പുരുഷോത്തമൻ, സുരേന്ദ്രൻ. സഞ്ചയനം ശനിയാഴ്ച രാവിലെ 7ന്.