ഏനാത്ത്: മുള്ളിക്കാട്ടിൽ വീട്ടിൽ പരേതനായ ചാക്കോ ജോർജ്ജിന്റെ ഭാര്യ കുഞ്ഞമ്മ (81) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 1ന് തൃക്കണ്ണമംഗൽ ചർച്ച് ഒഫ് ഗോഡ് സെമിത്തേരിയിൽ. മക്കൾ: മേഴ്സി, ബിൻസി, സുജ, ബിനോയി, മിനി, പരേതനായ വിൽസൻ. മരുമക്കൾ: മോനച്ചൻ, കുഞ്ഞപ്പി, ബാബു, ലിന, ബിനു, പരേതയായ ജോളി.