കലയ്ക്കോട്: കലയ്ക്കോട് സതീഷ് ഭവനിൽ കല്യാണിഅമ്മ (96) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മകൻ: പരേതനായ സുകുമാരപിള്ള (കലയ്ക്കോട് ബാങ്ക് മുൻ ജീവനക്കാരൻ). മരുമകൾ: കമലമ്മഅമ്മ.