ആയൂർ: അമ്പലംമുക്ക് കുരിശുവിള വീട്ടിൽ കെ.വൈ. ബേബി (70) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: അന്നമ്മ. മക്കൾ: രാജു, ജോസ്, റോസമ്മ. മരുമക്കൾ: അനു, ജെസ്സി, ബാബുക്കുട്ടി.