കൊട്ടാരക്കര: ആനക്കോട്ടൂർ ചരുവിളവീട്ടിൽ സി. രാമൻ (85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: കൃഷ്ണൻകുട്ടി, സോമൻ, സാവിത്രി, ലീല, ബാബു, രാജു, സത്യപാലൻ (മുൻ നെടുവത്തൂർ പഞ്ചായത്ത് അംഗം). മരുമക്കൾ: സരസമ്മ, ശാന്ത, മണി,സരസ്വതി, ചന്ദ്രിക, പരേതരായ വിശ്വനാഥൻ, വാസുദേവൻ. സഞ്ചയനം 13ന് രാവിലെ 8ന്.