കുന്നത്തൂർ: ആനയടി കുതിരചാടിക്കും വിളയിൽ ഭവാനിഅമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. മകൻ: രഘുനാഥൻ (റിട്ട. എച്ച്.എം). മരുമകൾ: സുശീലകുമാരി (റിട്ട. എച്ച്.എം). സഞ്ചയനം 13ന് രാവിലെ 8ന്.