കൊട്ടാരക്കര: പടിഞ്ഞാറ്റിൻകര പുളിവിള വീട്ടിൽ പരേതനായ മാധവന്റെ ഭാര്യ കെ. ദേവകി (80) നിര്യാതയായി. മക്കൾ: ബിന്ദു, സുരേഷ്, സിന്ധു. മരുമക്കൾ: സോമൻ, ഉഷ, മദനൻ. സഞ്ചയനം 13ന് രാവിലെ 8ന്.