വാളത്തുംഗൽ: സുമതി ഭവനിൽ ജനാർദ്ദനന്റെ ഭാര്യ സുമതി (84) നിര്യാതയായി. മക്കൾ: ദാസൻ, സന്തോഷ് (അക്ഷയപാത്ര കാറ്ററിംഗ് സർവ്വീസ് വാളത്തുംഗൽ). മരുമക്കൾ: സുധർമ്മ, ബീന. സഞ്ചയനം 13ന് രാവിലെ 6ന്.