പെരിനാട്: നീരാവിൽ മണ്ണൂർ വീട്ടിൽ കെ.കെ. രാഘവൻ (കെ.കെ.ആർ, 95) നിര്യാതനായി. മരണാനന്തര ചടങ്ങുകൾ 13ന് രാവിലെ 7ന്.