പോരുവഴി: പെരുവിരുത്തി മലനട കടുത്താംശ്ശേരി കൊട്ടരത്തിലെ ഊരാളിയും വടക്കേമുറി 79-ാം നമ്പർ സിദ്ധനർ സർവീസ് സൊസൈറ്റി അംഗവുമായ മരങ്കാലുവിളയിൽ അയ്യപ്പൻ (80) നിര്യാതനായി. ഭാര്യ: പരേതയായ പാർവതി. മക്കൾ: ശ്രീദേവി, സീത, ഷാജി, സുരേഷ്. മരുമക്കൾ: പരേതനായ ഗോപാലൻ, റബേക്ക, ശകുന്തള. സഞ്ചയനം 23ന്.