കൊല്ലം: മുണ്ടയ്ക്കൽ ഈസ്റ്റ് എ.ആർ.എ 73 ഹരി ഭവനിൽ പരേതനായ എൻ. ഭാസ്ക്കരന്റെ ഭാര്യ എം. ശാന്തമ്മ (88, റിട്ട. എച്ച്.എം) നിര്യാതയായി. മക്കൾ: ബി. ഹരിലാൽ (റിട്ട. എ.ജി.എം എസ്.ബി.ഐ), ബി. കല. മരുമക്കൾ: ഒ. അനി, ബി.എസ്. ബൈജു (എസ്.ഡി.ഇ, ബി.എസ്.എൻ.എൽ). സഞ്ചയനം 13ന്.