vikramanpilla-57
വി​ക്ര​മൻ​പി​ള്ള

പാ​മ്പാ​ലിൽ: വി​ബിൻ ഭ​വ​നിൽ വി​ക്ര​മൻ​പി​ള്ള (57) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 10ന്. ഭാ​ര്യ: സി​ന്ധു. മ​ക്കൾ: വി​ബിൻ, പ​രേ​ത​യാ​യ അ​നു​മോൾ.