കൊല്ലം: പട്ടത്താനം കൈരളി നഗർ 80 എ പാരഡൈസിൽ പരേതനായ എ. ജോണിയുടെ ഭാര്യ മറിയാമ്മ ജോണി (85) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് പട്ടത്താനം ഭാരത രാജ്ഞി ദേവാലയ സെമിത്തേരിയിൽ.മക്കൾ: സ്റ്റാൻലി, കുര്യാക്കോസ്, എഡ്വേർഡ്, ഷീബ (മാനേജർ എസ്.ബി.ഐ കടപ്പാക്കട ബ്രാഞ്ച്). മരുമക്കൾ: മോളി, സിന്ധു, ജാൾ, പരേതനായ സന്തോഷ് കുര്യൻ.