ശൂരനാട്: ദൈവുള്ളതിൽ പുത്തൻവീട്ടിൽ തോമസ് (കുഞ്ഞുകുട്ടി, 97, ശൂരനാട് ഫാർമേഴ്സ് സർവീസ് സഹ. ബാങ്ക് ജീവനക്കാരൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ശൂരനാട് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയക്കുട്ടി. മക്കൾ: തമ്പാൻ (റിട്ട. സഹകരണ വകുപ്പ് ഡെപ്യൂട്ടി രജിസ്ട്രാർ), വത്സമ്മ തോമസ്, സ്റ്റെല്ലാ തോമസ്. മരുമക്കൾ: ഏലിയാമ്മ തമ്പാൻ, എ.ജെ. ജോസഫ് (പെരുവ), ജോർജ്ജ് ജോസഫ് (അഞ്ചൽ).