കൊല്ലം: മയ്യനാട് കൈതപ്പുഴ പാണൻവിളാകയിൽ പരേതനായ ഭാർഗ്ഗവന്റെ ഭാര്യ നളിനി (84) നിര്യാതയായി. മക്കൾ: ബാബു, ലതിക, ബോസ്, ലത, പരേതനായ സുരേഷ്. മരുമക്കൾ: സുവർണ്ണകുമാരി, രാജേന്ദ്രൻ, സുനിത, പരേതനായ രാധാകൃഷ്ണൻ, ഉഷ. സഞ്ചയനം 12ന് രാവിലെ.