radhamani-k-g-53

അഞ്ചൽ: മതുരപ്പാ ആര്യാഭവനിൽ ആർ. ഉദയഭാനുവിന്റെ ഭാര്യ കെ.ജി. രാധാമണി (53) നിര്യാതയായി. മകൾ: ആര്യ. പിതാവ്: ടി.ജി. ഗോപാലൻ. സഞ്ചയനം 11ന് രാവിലെ 8 ന്.