കടയ്ക്കൽ:ചിതറ കല്ലുവെട്ടാൻ കുഴി ചരുവിള പുത്തൻ വീട്ടിൽ പരേതനായ വാസുദേവന്റെ ഭാര്യ സരള (85 ) നിര്യാതയായി.മക്കൾ:പ്രസന്നൻ,ഷീല,പ്രദീപ്,പരേതനായ ചന്തു.മരുമക്കൾ:പ്രഭ,ലതിക,ദിലീപ്,മഞ്ജു.