omana-84

പുത്തൂർ: ചെറുമങ്ങാട് വീശുപാളത്തുണ്ടിൽ പരേതനായ സദാനന്ദന്റ ഭാര്യ ഓമന (84) നിര്യാതയായി. മക്കൾ: ചന്ദ്രിക, മല്ലിക, രാജു, ഉണ്ണി. മരുമക്കൾ: രാജൻ, ലക്ഷ്മണൻ, ഉഷ, ശ്രീകല. സഞ്ചയനം 10 ന് രാവിലെ 8ന്.