പാരിപ്പള്ളി: പാമ്പുറം കോയിക്കലഴികത്ത് വീട്ടിൽ കെ. രാഘവൻപിള്ള (91, റിട്ട. അദ്ധ്യാപകൻ കെ.പി.എച്ച്.എസ്) നിര്യാതനായി. ഭാര്യ: എൻ.എസ്. ലീലാഭായിഅമ്മ. മക്കൾ: പ്രദീപ്കുമാർ, പ്രസന്നകുമാർ, വസന്തകുമാർ, ജഗദീഷ്കുമാർ, ജമുനകുമാരി. മരുമക്കൾ: ശ്രീകുമാരി, പ്രസന്നകുമാരി, റാണി, വിശ്വകുമാരി, എൻ.കെ. മോഹനൻപിള്ള. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 7ന്.