പനയം: പെരിനാട് തെക്കേവീട്ടിൽ പടിഞ്ഞാറ്റതിൽ പരേതനായ ആർ. കരുണാകരൻപിള്ളയുടെ ഭാര്യ ബി. വാസന്തിഅമ്മ (79) നിര്യാതയായി. മക്കൾ: ഷീലാദേവിഅമ്മ, സുനീത, ഹരിലാൽ,ഗിരീഷ്ലാൽ. മരുമക്കൾ: എൻ. പ്രഭാകരൻപിള്ള, എസ്. ഷാജൻപിള്ള, എസ്. പ്രിജി. സഞ്ചയനം 13ന് രാവിലെ 7ന്.