ചവറ: കണ്ണപേഴത്ത് പടിഞ്ഞാറ്റതിൽ പരേതനായ സഹദേവന്റെ ഭാര്യ എസ്.ചന്ദ്രിക (62) നിര്യാതയായി. മക്കൾ: സി. ബിന്ദു, എസ്. ബിജു (മസ്ക്കറ്റ്), എസ്. ബിനോയ് (ഷാർജ). മരുമക്കൾ: എസ്. മണിലാൽ (അസി. മാനേജർ, സർക്കുലേഷൻ, കേരളകൗമുദി, കൊല്ലം), ദൃശ്യ, സുജിലി (കുവൈറ്റ്). സഞ്ചയനം 14 ന് രാവിലെ 7ന്.