muralidharanpilla-s-65

എഴുകോൺ: വാക്കനാട് പുന്നോട്ട് താഴതിൽ വീട്ടിൽ എസ്. മുരളീധരൻപിള്ള (65) നിര്യാതനായി. ഭാര്യ: കനകമ്മ. മക്കൾ: പ്രദീപ്, പ്രമോദ്, പ്രശാന്ത്. മരുമക്കൾ: ഹേമ, ചിത്ര. സഞ്ചയനം 13ന് രാവിലെ 7 ന്.