thankamma-danniel-83

പത്തനാപുരം: പുങ്കുളഞ്ഞി പുത്തൻകടയിൽ ഡാനിയേലിന്റെ ഭാര്യ തങ്കമ്മ ഡാനിയേൽ (83) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12 ന്. മക്കൾ: രാജു, ബാബു, വർഗ്ഗീസ്, ലീലാമ്മ. മരുമക്കൾ: സുസമ്മ, ജോളി, പൊന്നമ്മ, ജോസ്.