ചാത്തന്നൂർ: മീനാട് ഇടമുറിയിൽ വീട്ടിൽ കെ.സുകുമാരൻ (71) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: കവിത, കല , കമൽ. മരുമക്കൾ: സുപ്രീന്ദ്രൻ, ദിനേശ്, മിനി. മരണാനന്തര കർമ്മങ്ങൾ 13 ന് രാവിലെ 7.30ന്.