കിഴക്കേ കല്ലട: ചിറ്റുമല ജോൺസൻ വ്യൂവിൽ ഒ. കുഞ്ഞപ്പി (78, ചിറ്റുമല കാഷ്യൂ കോർപ്പറേഷൻ ഫാക്ടറി മുൻ ജീവനക്കാരൻ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് ചിറ്റുമല സെന്റ് മേരീസ് ഓർത്തഡോക്സ് സിറിയൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: തങ്കമ്മ. മക്കൾ: ആലീസ്, ജോൺസൻ, ഷേർളി. മരുമക്കൾ: കുഞ്ഞുമോൻ, ഷൈനി, അച്ചൻകുഞ്ഞ്.