കിഴക്കേ കല്ലട: താഴത്തുമുറിയിൽ മരങ്ങാട്ട് കിഴക്കതിൽ പരേതനായ ജോർജ്ജിന്റെ ഭാര്യ തങ്കമ്മ (89) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് കിഴക്കേ കല്ലട സെന്റ് ജോർജ്ജ് ഓർത്തഡോക്സ് സിറിയൻ പള്ളി സെമിത്തേരിയിൽ. മക്കൾ: ബാബു, ബേബി, അമ്മിണി, യോഹന്നാൻ. മരുമക്കൾ: കുഞ്ഞമ്മ, വർഗ്ഗീസ്, രാജു, ലീലാമ്മ.