കടവൂർ: ചരുവിള വീട് കെ.എൻ.ആർ.എ 186 ൽ പരേതനായ ഗോവിന്ദന്റെ ഭാര്യ യു.ജഗദമ്മ (82) നിര്യാതയായി. മക്കൾ: പരേതനായ തങ്കച്ചൻ, ഗോപാലകൃഷ്ണൻ, ശോഭനകുമാരി, സുനിൽകുമാർ, അനിൽകുമാർ, ജയകുമാർ. മരുമക്കൾ: പരേതയായ ഭാസുരാംഗി, ഉഷാകുമാരി, രാജൻ, ജയകുമാരി, ശർമ്മിളകുമാരി, സന്ധ്യ. സഞ്ചയനം 13 ന് രാവിലെ 7 ന്.