ഓച്ചിറ: ചങ്ങൻകുളങ്ങര മേഘാലയത്തിൽ പരേതനായ ചെല്ലപ്പന്റ ഭാര്യ ശാരദ (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: സ്വാമിനാഥൻ, കൊച്ചു പൊടിയൻ, രാമകൃഷ്ണൻ, ശോഭ. മരുമക്കൾ: പരേതയായ മണി, ലീലാമണി, രമണി, പരേതനായ ശശി.