ആയൂർ: അമ്പലംമുക്ക് നെടുംപച്ച കരിക്കത്തിൽ വിജയമന്ദിരത്തിൽ മോഹനൻനായരുടെ ഭാര്യ ബേബി (45) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30 ന്. മക്കൾ: കാർത്തികമോഹൻ, മഹേഷ്മോഹൻ.