ചിറക്കര: ഇടവട്ടത്തു കോയിപ്പുറത്ത് വീട്ടിൽ പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ ഗൗരിഅമ്മ (96) നിര്യാതയായി. മക്കൾ : സരളഭായിഅമ്മ, സരസ്വതി അമ്മ, ശശിധരൻപിള്ള, മധുസൂദനൻ പിള്ള. മരുമക്കൾ: അപ്പുക്കുട്ടൻപിള്ള, പരേതനായ ഗോപാലകൃഷ്ണപിള്ള, ശ്രീദേവി, ബിന്ദു. സഞ്ചയനം 11ന് രാവിലെ 7ന്.