ചവറ: ഭരണിക്കാവ് മേനാമ്പള്ളി വാർഡിൽ കാട്ടും പുറത്ത് പുത്തൻവീട്ടിൽ ശശിധരന്റെ ഭാര്യ അംബിക (60) നിര്യാതയായി. മക്കൾ: ധന്യ, ദിവ്യ, ദേവദത്ത്. മരുമക്കൾ: മുരുകൻ, വിമൽദത്ത്, മിഥുല. സഞ്ചയനം 12ന് രാവിലെ 7ന്.