ശാസ്താംകോട്ട: മൈനാഗപ്പള്ളി മാവേലിൽ ഹൗസിൽ പരേതനായ വാസുദേവൻപിള്ളയുടെ ഭാര്യ അംബുജാക്ഷിഅമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11:30ന്. മക്കൾ: വസന്തകുമാരി, പ്രസന്നകുമാരി, മോഹനൻപിള്ള, സുവർണ്ണ കുമാരി, ലതാകുമാരി. മരുമക്കൾ: അച്യുതൻപിള്ള, ജലജകുമാരി, ഉണ്ണി കൃഷ്ണപിള്ള, ശിവൻപിള്ള, പരേതനായ ശിവൻപിള്ള.