കൊല്ലം: കടപ്പാക്കട ഏറയിൽ ജനയുഗം നഗർ 81 എയിൽ പരേതനായ എം. സുധാകരന്റെ (മുൻ എ.ഡി.എം, കൊല്ലം) ഭാര്യ കിഴക്കേകല്ലട കോമളശ്ശേരിൽ വീട്ടിൽ ലളിതാമ്മ നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: അഡ്വ. സുനിൽ, സലിം (റിട്ട. സൂപ്രണ്ടിംഗ് എൻജിനീയർ, ജലസേചനവകുപ്പ്), ഷീല. മരുമക്കൾ: ബിന്ദു, ദീപ, എസ്.എ. ശ്രീലാൽ (റിട്ട. മേജർ).