കൊല്ലം: വെളിയിൽ വീട്ടിൽ പരേതനായ ദാമോദരന്റെ (ശോഭ ടയേഴ്സ്) ഭാര്യ സുമതി (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: ശോഭന, ശശിധരൻ, സുഷമ, ശ്യാമള, ശകുന്തള. മരുമക്കൾ: സോമരാജൻ, സുലേഖ, സുന്ദരൻ, താമരാക്ഷൻ, പ്രകാശ്.