paraoor
പരവൂർ നാടകോത്സവം - 2019ന്റെ ഭാഗമായുള്ള സംഘാടക സമിതിയുടെ സ്വാഗത സംഘം ഒാഫീസിന്റെ ഉദ്ഘാടനം സിനിമാ താരം കസ്തൂർബ നിർവഹിക്കുന്നു

പരവൂർ :പരവൂർ നാടകോത്സവം - 2019ന്റെ ഭാഗമായുള്ള സംഘാടക സമിതിയുടെ സ്വാഗത സംഘം ഒാഫീസിന്റെ ഉദ്ഘാടനം സിനിമാ താരം കസ്തൂർബ നിർവഹിച്ചു. കെ.പി. കുറുപ്പ്, ഷീബാ, നാടകശാലാ ചെയർമാൻ കെ. സേതുമാതവൻ, ജനറൽ കൺവീനർ അനിൽ ജി. പരവൂർ, നെടും ങ്ങോലം രഘു, സുധിർ ചെല്ലപ്പൻ, സി. രാജഗോപാൽ, ബിജു നെട്ടറ, കെ.കെ. സുരേന്ദ്രൻ, പരവൂർ സെബാസ്റ്റ്യൻ, ജയൻ മാമൂട്, മോഹനകുറുപ്പ് എന്നിവർ പങ്കെടുത്തു.