ശാസ്താംകോട്ട: മനക്കര അൻസർ മൻസിൽ അൻസറിന്റെ ഭാര്യ ജസീല (33, അദ്ധ്യാപിക ശാസ്താംകോട്ട ജെ.എം.എച്ച്.എസ്) നിര്യാതയായി. മക്കൾ: അഷിത, അൻഷിത.