ഇടയം: വസന്തവിലാസത്ത് വീട്ടിൽ പരേതനായ പി.കെ. ലക്ഷ്മണന്റെ ഭാര്യ എം. ഗൗരിക്കുട്ടി (86) നിര്യാതയായി. മക്കൾ: രാജൻ, സുഗതൻ, സുന്ദരേശൻ, വസന്തകുമാർ, ജയശ്രീ. മരുമക്കൾ: വിജയമ്മ, വസന്തകുമാരി, ശോഭന, ബിന്ദു, കാർത്തികേയൻ. സഞ്ചയനം 13ന് രാവിലെ 8ന്.