കൊല്ലം: കൂട്ടിക്കട കൊല്ലത്താനഴികത്ത് പരേതനായ കരുണാകരന്റെ മകൻ കെ. ബാലചന്ദ്രൻ (64, റിട്ട. എക്സിക്യൂട്ടീവ് അഡി. എൻജിനീയർ ബി.എച്ച്.ഇ.എൽ) നിര്യാതനായി. ഭാര്യ: ആർ. ബീന. മക്കൾ: സമസ്യ, ശരണ്യ. മരുമകൻ: പൊന്നു രാജ്.