കരീപ്ര: വാക്കനാട് തുണ്ടിൽ പുത്തൻ വീട്ടിൽ ജി. ഭാസ്കരൻപിള്ള (90) നിര്യാതനായി. ഭാര്യ: ദേവകിഅമ്മ. മക്കൾ: ശശിധരൻപിള്ള, മുരളീധരൻപിള്ള, തുളസീധരൻപിളള (റിട്ട. അസിസ്റ്റന്റ് രജിസ്ട്രാർ, എം.ജി യൂണിവേഴ്സിറ്റി), കലാധരൻപിള്ള (റിട്ട. ആർമി), സുരേഷ് കുമാർ. മരുമക്കൾ: അംബികകുമാരി, പരേതയായ അനിതകുമാരി, മിനി (എം.ജി യൂണിവേഴ്സിറ്റി), അനിതാ കുമാരി (ഗവ. യു.പി.എസ്, നെടുമൺകാവ്), അനിതാ കുമാരി. മരണാനന്തര ചടങ്ങുകൾ ഞായറാഴ്ച രാവിലെ 8ന്.